fb post

Web Desk 2 years ago
Social Post

'എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോരുത്തര്‍ക്കുമുണ്ട്' - പിണറായി വിജയന്‍

പ്രണയാഭ്യർത്ഥന നിരസിക്കപ്പെടുന്നതിൻ്റെ പേരിലോ, പ്രണയബന്ധങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കാരണമോ പെൺകുട്ടികൾ കൊലചെയ്യപ്പെടുന്ന നിരവധി സംഭവങ്ങളാണ് ഈയടുത്ത കാലത്തായി കേരളത്തിൽ ഉണ്ടായത്. അത്തരത്തിൽ ഒന്നാണ് പെരിന്തല്‍മണ്ണ, ഏലംകുളം, ചെമ്മാട്ട് ശ്രീ. ബാലചന്ദ്രൻ്റെ മകള്‍ ദൃശ്യയെ മഞ്ചേരി സ്വദേശി വിനീഷ് വീട്ടില്‍ അതിക്രമിച്ച് കയറി മൃഗീയമായി കുത്തിക്കൊലപ്പെടുത്തിയ സംഭവം.

More
More
Web Desk 2 years ago
Keralam

'ആത്മഹത്യയുടെ വക്കിലെത്തിയ മനുഷ്യരെ അധികാരം കാണിച്ചു പേടിപ്പിക്കാന്‍ നോക്കരുത്': ഹരീഷ് വാസുദേവൻ

വ്യാഴാഴ്ച മുതല്‍ മുഴുവന്‍ കടകളും തുറക്കുമെന്ന വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആഹ്വാനത്തോട് മറ്റൊരു രീതിയില്‍ കളിച്ചാല്‍ നേരിടാനറിയാമെന്ന മുഖ്യമന്ത്രിയുടെ പ്രതികരണമാണ് വിമര്‍ശനത്തിന് ആധാരം.

More
More
Web Desk 3 years ago
Keralam

കു‍ഞ്ഞാലിക്കുട്ടിയെയും ലീ​ഗിനെയും ട്രോളി എംഎസ് എഫ് മുൻ വനിതാ നേതാവ്

മുസ്ലീം ലീ​ഗിൽ കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്തത്തെ കളിയാക്കി ഹഫ്സ മോളാണ് ഫേസ് ബുക്കിൽ കുറിപ്പിട്ടത്

More
More
News Desk 3 years ago
Keralam

'മനസ്സിലെ മുറിവുകൾ പരസ്പരം മറക്കണമെന്ന് പറയണമെന്നുണ്ടായിരുന്നു'

അന്തരിച്ച യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനും സിപിഎം നേതാവുമായ പി ബിജുവിനെകുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സമകാലികരായിരുന്നുവെങ്കിലും ഒരിക്കലും സൗഹാര്‍ദപൂര്‍വ്വം ഇടപെട്ടിരുന്നില്ലെന്ന് കുഴല്‍നാടന്‍ പറയുന്നു

More
More
Web Desk 3 years ago
Keralam

ബാബ്റി മ​സ്ജിദ് വിധി: ഇന്ത്യയിൽ ഇപ്പോൾ ഇങ്ങിനെയാണെന്ന് എം സ്വരാജ്

വിധിന്യായത്തിൽ ന്യായം തിരയരുത്. നീതിയെക്കുറിച്ച് ചിന്തിയ്ക്കുക പോലുമരുത്. ഇന്ത്യയിൽ ഇപ്പോൾ ഇങ്ങിനെയാണ്- എന്നാണ് ഫേസ് ബുക്കിലെ സ്വരാജിന്റെ കുറിപ്പ്

More
More
News Desk 3 years ago
Politics

'ചെന്നിത്തലയുടേത് വിഎസ് പോലും കാണിക്കാത്ത രാഷ്ട്രീയ സംസ്കാരം'

വിഎസ് അച്യുതാനന്ദൻ അടക്കം മുൻപ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടുള്ള പല നേതാക്കളും, എത്ര വിമർശനം വന്നിട്ടും ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും, ചെന്നിത്തല കാണിച്ചത് ശരിയായ രാഷ്ട്രീയ സംസ്കാരമാണെന്നും ഹരീഷ് പറയുന്നു.

More
More
Web Desk 4 years ago
Keralam

കെ.എം.ഷാജിയെപ്പോലുള്ള വികൃതമനസ്സുകള്‍ സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു - മുഖ്യമന്ത്രി

ഇങ്ങനെയൊരു സന്ദര്‍ഭത്തില്‍ യാതൊരു ഉത്തരവാദിത്തവുമില്ലാതെ പോസ്റ്റിട്ട ഷാജിക്കെതിരെ അദ്ദേഹത്തിന്‍റെ പാര്‍ട്ടിതന്നെ വിശദീകരണം ചോദിക്കുമെന്നാണ് കരുതുന്നത് - മുഖ്യമന്ത്രി

More
More
Web Desk 4 years ago
Views

ഉദ്യോഗസ്ഥരുടെ ശമ്പളം പകുതി കട്ടുചെയ്യാന്‍ കേരളം നിര്‍ബന്ധിതരായേക്കും - തോമസ്‌ ഐസക്

തെലുങ്കാന പകുതി ശമ്പളം കട്ട് ചെയ്തു. ആന്ധ്ര, രാജസ്ഥാൻ, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൾ പകുതി ശമ്പളം വിതരണം ചെയ്യാതെ മാറ്റിവച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ ഇന്നത്തേതുപോലെ തുടർന്നാൽ ഇത്തരമൊരു നടപടിയെക്കുറിച്ച് ആലോചിക്കുന്നതിനു കേരള സർക്കാരും നിർബന്ധിതമാകും.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More